മലപ്പുറം: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2019-20 വര്‍ഷത്തേക്കുള്ള ഒമ്പതാം ക്ലാസ്സ് പ്രവേശനത്തിന് . ജില്ലയിലെ ഗവ/ഗവ. അംഗീകൃത വിദ്യാലയങ്ങളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നവരും 2003 മേയ് ഒന്നിനും 2007 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരുമാകണം. www.navodaya.gov.in ൽ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിവരങ്ങൾക്ക്: 0494 2450350. അധ്യാപക ഒഴിവ് മലപ്പുറം: മലപ്പുറം ഗവ. കോളജില്‍ ഫിസിക്‌സ് വിഭാഗത്തില്‍ െഗസ്‌റ്റ് അധ്യാപക നിയമനത്തിന് കോഴിക്കോട് കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ തയാറാക്കിയ പട്ടികയിൽ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍നിന്ന് . താല്‍പര്യമുള്ളവര്‍ ചൊവ്വാഴ്ച രാവിലെ 10ന് കൂടിക്കാഴ്ചക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം കോളജില്‍ ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.