കുഞ്ഞാലിക്കുട്ടിയും സമദാനിയും അനുശോചിച്ചു

മലപ്പുറം: കേരളത്തി​െൻറ വടക്കേ അറ്റത്ത് മതേതരകക്ഷികളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ നേതാവായിരുന്നു പി.ബി. അബ്ദുൽ റസാഖ് എം.എൽ.എയെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ചെങ്കള പഞ്ചായത്ത് പ്രസിഡൻറായും കാസർകോട് ജില്ല പഞ്ചായത്ത് പ്രസിഡൻറായും അദ്ദേഹം നടത്തിയ വികസന പ്രവർത്തനങ്ങൾ പ്രശംസനീയമാെണന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയത്തി​െൻറ പതിവ് ശീലങ്ങളിൽ നിന്ന് വ്യത്യസ്തമായി നിലെകാണ്ട ജനനേതാവായിരുന്നു പി.ബി. അബ്ദുൽ റസാെഖന്ന് എം.പി. അബ്ദുസമദ് സമദാനി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.