മഞ്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മഞ്ചേരി ഉപജില്ലയിൽ എൽ.പി വിഭാഗത്തിൽനിന്ന് ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്ത് കിടങ്ങഴി ജി.എം.എൽ.പി സ്‌കൂൾ. സ്‌കൂൾ അധ്യാപകരെയും വിദ്യാർഥികളെയും മഞ്ചേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ ഷാജൻ, ബി.പി.ഒ മോഹൻരാജ് എന്നിവർ അനുമോദിച്ചു. സ്‌കൂളിന് ഉപഹാരവും നൽകി. ഫോട്ടോ manjeri kidangazhi lp ദുരിതാശ്വാസ നിധിയിലേക്ക് കൂടുതൽ തുക നൽകിയ കിടങ്ങഴി എൽ.പി സ്‌കൂളിനെ എ.ഇ.ഒ സാജൻ അനുമോദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.