കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു

തിരൂരങ്ങാടി: കുണ്ടൂർ സി.എച്ച്.എം.കെ.എം.യു.പി. സ്കൂളിൽ മൃഗ സംരക്ഷണ വകുപ്പിന് കീഴിൽ സ്കൂൾ പൗൾട്രി ക്ലബി​െൻറ ഭാഗമായി 50 വിദ്യാർഥികൾക്ക് സൗജന്യമായി . നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് മെംബർ കാവുങ്ങൽ ഫാത്തിമ ഉദ്ഘാടനം ചെയ്തു. നന്നമ്പ്ര വെറ്ററിനറി ഡിസ്പെൻസറി ഡോക്ടർ സാജൻ ജോർജ് പദ്ധതി വിശദീകരിച്ചു. സ്കൂൾ മാനേജർ ഇൽയാസ് കുണ്ടൂർ, ഹെഡ്മാസ്റ്റർ സജീവ് കുമാർ, അഷ്റഫ് മാസ്റ്റർ, അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു. ഫോട്ടോ: TGI KOZHIKUNHU VITHARANAM കുണ്ടൂർ സി.എച്ച്.എം.കെ.എം.യു.പി. സ്കൂളിൽ വിദ്യാർഥികൾക്ക് കോഴിക്കുഞ്ഞുങ്ങളെ നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം കാവുങ്ങൽ ഫാത്തിമ വിതരണം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.