സൗജന്യ അരി വിതരണം

മലപ്പുറം: മഴക്കെടുതിയെ തുടർന്ന് എല്ലാ വിഭാഗം കാർഡുടമകൾക്കും അഞ്ചുകിലോ പൊന്നാനി താലൂക്കിൽ ആരംഭിച്ചു. റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് നിശ്ചിത അപേക്ഷ സമർപ്പിക്കുന്ന പക്ഷം വിതരണം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.