പടയൊരുക്കം

വണ്ടൂർ: 'സക്രിയ യൗവനത്തിന് കരുത്തരാവുക' പ്രമേയത്തിൽ എസ്.വൈ.എസ് സോൺ കമ്മിറ്റി സംഘടിപ്പിച്ചു. സംഘടനയുടെ അംഗത്വ കാമ്പയിൻ ഭാഗമായാണ് പരിപാടി. സോൺ പ്രസിഡൻറ് അബ്ദുസമദ് മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. മുത്തുക്കോയ തങ്ങൾ പ്രാർഥന നടത്തി. ജില്ല ക്ഷേമകാര്യ പ്രസിഡൻറ് ഹസൈനാർ സഖാഫി കുട്ടശ്ശേരി വിഷയാവതരണം നടത്തി. എ.പി. ബശീർ ചെല്ലക്കൊടി, ബശീർ സഖാഫി വാണിയമ്പലം, ഹസൈനാർ ബാഖവി, ശറഫുദ്ദീൻ മാളിയേക്കൽ, അബ്ദുൽ ജലീൽ സഖാഫി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.