ചോക്കാട് ആശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി തുടങ്ങി

കാളികാവ്: ചോക്കാട് കുടുംബാരോഗ്യകേന്ദ്രത്തിന് കീഴിൽ ഇ-ഹെൽത്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ആരോഗ്യസേവനങ്ങൾ നൽകുന്നതിന് വ്യക്തികളുടെ അധാർ കാർഡുമായി ബന്ധിപ്പിക്കുന്ന ക്യാമ്പ്‌ കോളനി അംഗൻവാടിയിൽ പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ മാത്യു നിർവഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. ഫിറോസ്ഖാൻ, ജെ.എച്ച്.െഎ വി.കെ. അൻവർ എന്നിവർ ഇ-ഹെൽത്ത് പദ്ധതിയെക്കുറിച്ച് വിശദീകരണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.