കിണർ, റോഡുകൾ ഉദ്‌ഘാടനം ചെയ്തു

ഒറ്റപ്പാലം: നഗരസഭയിലെ 24ാം വാർഡിലെ മീറ്റ്ന എസ്.സി കോളനിയിൽ എസ്.സി വികസനഫണ്ട്‌ ഉപയോഗിച്ച് നവീകരിച്ച കിണറി​െൻറയും റോഡുകളുടെയും ഉദ്ഘാടനം നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി നിർവഹിച്ചു. വാർഡ് കൗൺസിലർ പി.എം.എ. ജലീൽ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജോസ് തോമസ്, മനോജ്‌ സ്റ്റീഫൻ, ശൈലജ, എം. ഉണ്ണികൃഷ്ണൻ, എം. മുരളി, എസ്.സി പ്രമോട്ടർ ശകുന്തള, എം. വിനീഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.