ALERT photo: mpm6 mars yogam മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി (മാർസ്) വാർഷിക ജനറൽബോഡി യോഗം പ്രഫ. കെ. പാപ്പുട്ടി ഉദ്ഘാടനം ചെയ്യുന്നു മലപ്പുറം: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കൂട്ടായ്മയായ മലപ്പുറം അമേച്വർ അസ്ട്രോണമേഴ്സ് സൊസൈറ്റി (മാർസ്) വാർഷിക ജനറൽബോഡി യോഗം നടത്തി. പ്രഫ. കെ. പാപ്പുട്ടി ഉദ്ഘാടനം ചെയ്തു. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. എം.എസ്. മോഹനൻ, സജിൻ നിലമ്പൂർ, വി.വി. മണികണ്ഠൻ, പ്രമോദ്, സജി ജേക്കബ്, വി. വിനോദ്, പി. സുധീർ, ആനന്ദമൂർത്തി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.