എ പ്ലസ്​ വിജയികളെ അനുമോദിക്കുന്നു

വേങ്ങര: ഗ്രാമപഞ്ചായത്തിൽ പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയവരെയും എസ്.എസ്.എൽ.സി പരീക്ഷയിൽ കുറഞ്ഞത് ഒമ്പത് എ പ്ലസ് നേടിയവരെയും ആദരിക്കുന്നു. വിദ്യാർഥികൾ ചൊവ്വാഴ്ചക്ക് മുമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിൽ മാർക്ക് ലിസ്റ്റ്, ഫോട്ടോ എന്നിവ സമർപ്പിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.