photo: MC500 വെൽെഫയർ പാർട്ടി പെരിന്തൽമണ്ണ മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കൽ ജില്ല വൈസ് പ്രസിഡൻറ് എ. ഫാറൂഖ് ഉദ്ഘാടനം ചെയ്യുന്നു പെരിന്തൽമണ്ണ: വെൽെഫയർ പാർട്ടി പെരിന്തൽമണ്ണ മുനിസിപ്പൽ കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിച്ചു. ജില്ല വൈസ് പ്രസിഡൻറ് എ. ഫാറൂഖ്, എം. ജിൻഷക്ക് മൊെമെൻറാ നൽകി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് പി.ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. എ.ടി. ഷംസുദ്ദീൻ, പി. അബ്ദുല്ല എന്നിവർ സംസാരിച്ചു. ജൂബിലി റോഡ് യൂനിറ്റ് പ്രസിഡൻറ് പി. അസീസ് സ്വാഗതവും മുനിസിപ്പൽ കമ്മിറ്റി അംഗം പി. റഹ്മത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.