എസ്.വൈ.എസ് നാട്ടുകൂട്ടം

വള്ളുവമ്പ്രം: 'ലഹരിവഴികളെ തിരിച്ചറിയുക മക്കളെ രക്ഷിക്കുക' പ്രമേയവുമായി എസ്.വൈ.എസ് പുല്ലാര യൂനിറ്റി​െൻറ നേതൃത്വത്തിൽ നാട്ടുകൂട്ടം സംഘടിപ്പിച്ചു. അസീസ് സഖാഫി ഉദ്ഘാടനം ചെയ്തു. ഹംസ അസ്ഹരി അധ്യക്ഷത വഹിച്ചു. ശശി, മുഹമ്മദലി, ശമീർ പുല്ലൂർ, ഹംസ സഖാഫി, മുഹമ്മദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.