വെൽഫയർ പാർട്ടി പൊതുസമ്മേളനം

അരീക്കോട്: ജനകീയ സമരങ്ങളെ വേട്ടയാടുന്ന ഇടതുപക്ഷ നിലപാട് ഇരട്ടത്താപ്പാണെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മറ്റി കിഴുപറമ്പിൽ സംഘടിപ്പിച്ച പൊതുസമ്മേളനം കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടറി പി.കെ. അബ്ദുറഹ്മാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, ഫ്രേറ്റണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പ്രദീപ് നെന്മാറ, ജില്ല സെക്രട്ടറി കെ. നാസർ മാസ്റ്റർ, കെ.കെ. റഷീദ് എന്നിവർ സംസാരിച്ചു. കെ.സി. അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. എ പ്ലസ് ലഭിച്ച വിദ്യാർഥികളെ ആദരിച്ചു. എം. റഹ്മത്തുല്ല സ്വാഗതവും എം.ഇ. നൂർജഹാൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.