മലപ്പുറം: കേരള മീഡിയ അക്കാദമി ഹൈസ്‌കൂൾ, ഹയര്‍സെക്കൻഡറി വിദ്യാർഥിക്കായി മേയ് എട്ട്, ഒമ്പത്,10 തീയതികളില്‍ മലപ്പുറത്ത് നടത്താന്‍ തീരുമാനിച്ചിരുന്ന അവധിക്കാല മാധ്യമ ശിൽപശാല തീയതിയില്‍ മാറ്റം വരുത്തി. രജിസ്റ്റര്‍ ചെയ്തവരെ പുതിയ തീയതി ഫോണില്‍ അറിയിക്കും. ഫോൺ: 04832734842.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.