വളാഞ്ചേരി: ജമാഅത്തെ ഇസ്ലാമി വളാഞ്ചേരി ഏരിയ സഹൃദയ സംഗമം സംഘടിപ്പിച്ചു

. സാജിദ് പറപ്പൂർ മുഖ്യ പ്രഭാഷണം നടത്തി.ഏരിയ പ്രസി. സി .പി .മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. മാനവേന്ദ്രനാഥ് വളാഞ്ചേരി, എം.വിജയലക്ഷ്മി ടീച്ചർ കൊളത്തൂർ, എം.പി.എ. തങ്ങൾ, അബ്ദുസ്സലാം മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.30- 4 - 18
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.