ഉപരിപഠന അവസരങ്ങളുമായി സര്‍വകലാശാലയില്‍ കരിയര്‍ ഗൈഡന്‍സ്

തേഞ്ഞിപ്പലം: എസ്.എസ്.എല്‍.സിക്കും പ്ലസ് ടുവിനും ശേഷമുള്ള ഉപരിപഠന-കരിയര്‍ അവസരങ്ങള്‍ പരിചയപ്പെടുത്താൻ കാലിക്കറ്റ് സര്‍വകലാശാല എംപ്ലോയ്മ​െൻറ് ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ സംഘടിപ്പിക്കുന്നു. മേയ് ഒമ്പതിന് രാവിലെ 9.30 മുതല്‍ ഉച്ചക്ക് ഒരുമണി വരെ സര്‍വകലാശാല സെമിനാര്‍ കോംപ്ലക്‌സില്‍ നടത്തുന്ന പരിപാടിയില്‍ ക്ലാസുകളും സംശയനിവാരണ സെഷനുമുണ്ടാവും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 300 പേര്‍ക്കാണ് പ്രവേശനം. ഫോൺ: 98469 47953. ഇ-മെയിൽ: ugbkozd.emp.lbr@kerala.gov.in
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.