പ്രതിഷേധ സംഗമം

കരുവാരകുണ്ട്: പഞ്ചായത്തിലെ മൂന്നും നാലും സ​െൻറ് സ്ഥലം മാത്രമുള്ള വിധവകളും ഭിന്നശേഷിക്കാരുമുൾപ്പെട്ട ഭവനരഹിതരായ ബി.പിഎൽ കുടുംബങ്ങളെ ലൈഫ്മിഷൻ ഭവന പദ്ധതിയിൽനിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സംഗമം നടത്തി. ഇവർക്ക് പി.എം.എ.വൈ പദ്ധതിയിൽ വീട് നൽകണമെന്നാവശ്യപ്പെട്ട് ജനശ്രീ മിഷൻ വണ്ടൂർ ബ്ലോക്ക് ചെയർമാ​െൻറ നേതൃത്വത്തിൽ മലപ്പുറം ജില്ല കലക്ടർക്ക് പരാതി നൽകി. കെ. ഗോപാലകൃഷ്ണൻ, വി. കുഞ്ഞാൻ ഹാജി, കെ. മുഹമ്മദാലി, വി. സുലൈഖ, ശ്രീജ തരിശ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.