ഷൊർണൂർ റെയിൽവേ സ്​റ്റേഷനിൽ ഹെൽപ്​ ​െഡസ്ക്

ഷൊർണൂർ: വനിത സുരക്ഷ വാരാചരണ ഭാഗമായി റെയിൽവേ സംരക്ഷണസേനയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തി. ഷൊർണൂർ നഗരസഭ ചെയർപേഴ്സൻ വി. വിമല ഉദ്ഘാടനം ചെയ്തു. ആർ.പി.എഫ് സി.ഐ മനോജ് കുമാർ യാദവ്, എസ്.ഐ എ.പി. ദീപക് എന്നിവർ പങ്കെടുത്തു. ഹെൽപ് െഡസ്ക് രണ്ടാഴ്ച പ്രവർത്തിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.