വല്ലപ്പുഴ: കുറുവട്ടൂർ കെ.എം.എൽ.പി സ്കൂൾ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനും വാർഡ് അംഗവുമായ ബിന്ദു സന്തോഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കുളമുള്ളി സിദ്ദീഖ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക പ്രമീള, ഫാറൂഖ്, നൗഫൽ, ഇബ്രാഹിം എന്നിവർ സംസാരിച്ചു. ചിത്രം: mohptb 285 കുറുവട്ടൂർ കെ.എം.എൽ.പി സ്കൂൾ വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിന്ദു സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.