പ്രഫ. പുന്നൂസ് ജേക്കബ് വിരമിക്കുന്നു

പട്ടാമ്പി: ശ്രീനീലകണ്ഠ ഗവ. സംസ്കൃത കോളജ് വൈസ് പ്രിൻസിപ്പലും കോമേഴ്സ് ആൻഡ് മാനേജ്മ​െൻറ് സ്റ്റഡീസ് വിഭാഗം മേധാവിയുമായ പ്രഫ. പുന്നൂസ് ജേക്കബ് 28 വർഷത്തെ സേവനത്തിനുശേഷം 31ന് വിരമിക്കുന്നു. 2013 മുതൽ വകുപ്പ് മേധാവിയായും 2015 മുതൽ വൈസ് പ്രിൻസിപ്പലായും പ്രവർത്തിച്ചുവരികയായിരുന്നു. തിരുവല്ല സ്വദേശിയായ ഇദ്ദേഹം ഷൊർണൂരിലാണ് താമസം. ചിത്രം: mohptb 281 പുന്നൂസ് ജേക്കബ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.