ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്​

ആനക്കര: ബൈക്ക് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. വട്ടംകുളം സ്വദേശികളായ യുവാക്കള്‍ക്കാണ് പരിക്കേറ്റത്. കുമ്പിടി ആനക്കര റോഡില്‍ പറക്കുളം റോഡിന് സമീപമാണ് അപകടം. കുമ്പിടി ഭാഗത്തുനിന്ന് വരികയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം പാടത്തേക്ക് മറിയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.