പെരിന്തൽമണ്ണ: ആലിപ്പറമ്പിലെ പ്രീപ്രൈമറി, എൽ.പി വിഭാഗം വിദ്യാർഥികൾക്ക് അവധിക്കാല പ്രവർത്തന പാക്കേജിെൻറ ഭാഗമായുള്ള 'ഒാർമച്ചെപ്പ് -2018' എസ്.എസ്.എ ജില്ല പ്രോജക്ട് ഒാഫിസർ എൻ. നാസർ മാസ്റ്റർ പ്രകാശനം െചയ്തു. പി.ടി.എ പ്രസിഡൻറ് ഹംസ കോരനാത്ത് അധ്യക്ഷത വഹിച്ചു. എൻ.എസ്. ലളിത പദ്ധതി വിശദീകരിച്ചു. വികസന സമിതി ചെയർമാൻ അബ്ദുറഹീം പൂക്കോടൻ, വിജയഭേരി കോഒാഡിനേറ്റർ വിനോദ്കുമാർ, പ്രധാനാധ്യാപിക ലത കാരാടി, വി. സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.