പെരിന്തൽമണ്ണ: പൂപ്പലം എം.എസ്.ടി.എം ആർട്സ് ആൻഡ് സയൻസ് കോളജിൽ പ്ലെയ്സ്മെൻറ് ൈഡ്രവ് സംഘടിപ്പിച്ചു. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നായി ആറ് കമ്പനികൾ പങ്കെടുത്തു. നൂറിലധികം വിദ്യാർഥികൾ പങ്കെടുത്ത മേളയിൽ 25ഓളം വിദ്യാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. ഡിഗ്രി, പി.ജി അവസാനവർഷ വിദ്യാർഥികളാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.