തേനി കാട്ടുതീ: മരണസംഖ്യ 16 ആയി

കോയമ്പത്തൂർ: തേനി കാട്ടുതീയിൽപ്പെട്ട് ഗുരുതരമായി പൊള്ളേലറ്റ് ചികിത്സയിലായിരുന്ന രണ്ടുപേർ കൂടി മരിച്ചു. മധുര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തിരുപ്പൂർ തേക്കംപാളയം ശരവണ​െൻറ ഭാര്യ ശക്തികല (40), രാജാജി ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന സേലം എടപ്പാടി വേട്ടുപട്ടി പളനിസാമിയുടെ മകൾ ദേവി (29) എന്നിവരാണ് വെള്ളിയാഴ്ച മരിച്ചത്. ഇതോടെ മരണസംഖ്യ 16 ആയി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.