കല്ലടിക്കോട്: ത്രിപുരയിലെ ആക്രമണങ്ങൾക്കെതിരെ തച്ചമ്പാറയിൽ ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ യോഗം നടത്തി. ബ്ലോക്ക് സെക്രട്ടറി കെ.സി. റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. ഷിജിത്ത് കോലാനി, ടി. റാശിദ് എന്നിവർ സംസാരിച്ചു. തച്ചമ്പാറയിൽ ഡി.വൈ.എഫ്.ഐ കെ.സി. റിയാസുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു /pw - file Kalladikode Prathished am
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.