കൂറ്റനാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് 2018-19 വർഷത്തെ ജനകീയാസൂത്രണ പദ്ധതി രൂപീകരണത്തിെൻറ ഭാഗമായി ഗ്രാമസഭ നടത്തി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി.എം. പുഷ്പജ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറുമാരായ ടി.എ. പ്രസാദ്, സിന്ധു രവീന്ദ്രകുമാർ, എം. രജിഷ, സിന്ധു മാവറ, വി. സുജാത എന്നിവർ സംസാരിച്ചു. ബി.ഡി.ഒ ടി. വിശ്വനാഥൻ വിശദീകരണം നടത്തി. വൈസ് പ്രസിഡൻറ് എം.കെ. പ്രദീപ് സ്വാഗതവും കെ. ജനാർദനൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.