ചെർപ്പുളശ്ശേരി: കാർഷിക, കുടിവെള്ള മേഖലകൾക്ക് മുൻഗണന നൽകി . 5.95 കോടി രൂപ വരവും 5.83 കോടി രൂപ ചെലവുമുള്ള മിച്ച ബജറ്റാണ് വൈസ് പ്രസിഡൻറ് പി. ജമീല അവതരിപ്പിച്ചത്. പ്രസിഡൻറ് എൻ.ആർ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സി.പി. ശശി, ഒ.എ. ബാബു എന്നിവർ സംസാരിച്ചു. ഇന്നത്തെ പരിപാടി ചെർപ്പുളശ്ശേരി: അയ്യപ്പൻകാവ് ഉത്സവം. എൻഡോവ്മെൻറ് സമർപ്പണം, ചാക്യാർകൂത്ത്, തായമ്പക -6.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.