ഡോക്ടറേറ്റ് ലഭിച്ചു

മലപ്പുറം: സാക്ഷരത മിഷൻ മലപ്പുറം ജില്ല കോഓഡിനേറ്റർ മനോജ് സെബാസ്റ്റ്യന് അട്ടപ്പാടിയിലെ ആദിവാസി ഭാഷയിൽ നടപ്പാക്കിയ പരിസ്ഥിതി സാക്ഷരത പദ്ധതി സംബന്ധിച്ച പഠനത്തിന് ഡൽഹി ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്സിറ്റിയിൽനിന്ന് . ഭാര്യ: ലിറ്റി (വടക്കഞ്ചേരി ഗാന്ധിസ്മാരക യു.പി സ്കൂൾ അധ്യാപിക). mpgas Dr. Sabastan
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.