പരപ്പനങ്ങാടി: മാർച്ച് 10ന് മുസ്ലിം ലീഗ് 70ാം വാര്‍ഷിക൦ ആഘോഷിക്കാന്‍ ആനപ്പടി മേഖല കമ്മിറ്റി തീരുമാനിച്ചു. ആദ്യകാല നേതാക്കളെ ആദരിക്കും. ഹംസ കളത്തിങ്ങല്‍ അധ്യക്ഷത വഹിച്ചു. ബഷീർ തലാഞ്ചേരി, അൻവർ തലാഞ്ചേരി, അഷ്റഫ് മാസ്റ്റർ, ഒ.എം. അക്ബർ തങ്ങൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.