വള്ളിക്കുന്ന്: ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കൻഡറി സ്കൂളില്‍ 'മിത്രോത്സവം -2018' സമ്പൂര്‍ണ പൂര്‍വ വിദ്യാർഥി സംഗമം മാര്‍ച്ച് 29ന് സ്കൂളിൽ നടക്കും. പരിപാടിയോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് ചരിത്രം, ലേഖനങ്ങൾ, വിദ്യാലയാനുഭവങ്ങള്‍, കഥ, കവിത, കാര്‍ട്ടൂണ്‍ തുടങ്ങിയ സൃഷ്ടികള്‍ ക്ഷണിച്ചു. താൽപര്യമുള്ള പൂർവ വിദ്യാർഥികൾ മാർച്ച് 10ന് മുമ്പ് എത്തിക്കണം. വിലാസം: കണ്‍വീനര്‍, സുവനീർ കമ്മിറ്റി, മിത്രോത്സവം -2018, എൻ.എന്‍.എം.എച്ച്.എസ്.എസ്, ചേലേമ്പ്ര, പി.ഒ. പുല്ലിപ്പറമ്പ, മലപ്പുറം 673634. സുവനീറിന് അനുയോജ്യമായ പേര് നിർദേശിക്കാം. െതരഞ്ഞെടുക്കുന്ന പേരിന് കാഷ്പ്രൈസ് ഉണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.