വേങ്ങര: ആള്‍ താമസമില്ലാത്ത പറമ്പില്‍ പൊന്തക്കാടുകള്‍ക്ക് തീപിടിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്ന് തിരൂരില്‍ നിന്നെത്തിയ അഗ്നിശമന സേന യൂനിറ്റ് തീ അണച്ചതിനാല്‍ ദുരന്തം ഒഴിവായി. കുറ്റൂര്‍ നോര്‍ത്തിനും പടപ്പറമ്പിനുമിടയില്‍ പാരിക്കാട്ടാണ് തീ പടര്‍ന്നുപിടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.