ആനക്കര: ത്രിപുര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന തെരെഞ്ഞടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂറ്റനാട് സെൻററില്‍ പ്രകടനം നടത്തി. ദേശീയ സമിതി അംഗം വി. രാമന്‍കുട്ടി, മണ്ഡലം പ്രസിഡൻറ് കെ.വി. ദിവാകരന്‍, ജനറല്‍ സെക്രട്ടറിമാരായ ദിനേശന്‍ എറവക്കാട്, ഉണ്ണികൃഷ്ണന്‍ മേഴത്തൂര്‍, ടി. ധര്‍മരാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ചിത്രം ( ബി.ജെ.പി കൂറ്റനാട് ) തെരെഞ്ഞടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബി.ജെ.പി തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂറ്റനാട് നടത്തിയ ആഹ്ലാദപ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.