ഒറ്റപ്പാലം: തിരുണ്ടി ഹയാത്തുൽ ഇസ്ലാം മദ്റസയിൽ ആരംഭിച്ച ലൈബ്രറി പ്രവർത്തനവും ഡോക്യുമെൻററി പ്രദർശനവും സാഹിത്യകാരൻ കെ.പി.എസ്. പയ്യനെടം ഉദ്ഘാടനം ചെയ്തു. എം.ടി. മുഹമ്മദലി വാഫി അധ്യക്ഷത വഹിച്ചു. സ്വാലിഹ് വാഫി ഓമശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മുഹമ്മദ് മുസ്ലിയാർ, ടി. ഉമർ ഹാജി, ടി. മുഹമ്മദ് ഹാജി, കെ.പി. കുഞ്ഞയമു, കെ.പി. ജംഷീർ എന്നിവർ സംസാരിച്ചു. മുസ്തഫ തിരുണ്ടിക്കൽ സ്വാഗതവും കെ. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.