പെരുമ്പാമ്പിനെ പിടികൂടി

തിരൂരങ്ങാടി: പതിനാറുങ്ങൽ ആണിത്തറ റോഡ് മൈലിത്തോട്ടിൽനിന്ന് നാല് മീറ്റർ നീളവും 35 കിലോഗ്രാം തൂക്കവുമുള്ള . കഴിഞ്ഞ ദിവസം പ്രദേശത്ത് കുട്ടികൾ പെരുമ്പാമ്പിനെ കണ്ടിരുന്നു. ഞായറാഴ്ച വൈകീട്ട് തിരച്ചിൽ നടത്തിയാണ് പാമ്പിനെ പിടിച്ചത്. പാമ്പിനെ വി.പി. ഫൈസൽ, എം. ഫാരിസ്, വി.പി. ഫവാസ്, പി.പി. ഫൈസൽ എന്നിവർ തിരൂരങ്ങാടി പൊലീസിലേൽപ്പിച്ചു. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.