അരീക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലം നേതൃക്യാമ്പ് വയനാട് കൂളിവയലിൽ ജില്ല വൈസ് പ്രസിഡൻറ് ടി.എ. മജീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ചാലിൽ ഇസ്മായീൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി വി.എ. നാസർ, മണ്ഡലം ജനറൽ സെക്രട്ടറി അൽമോയ റസാഖ്, ജുനൈസ് കാഞ്ഞിരാല, സുമി മഹ്ബൂബ്, ലുഖ്മാൻ അരീക്കോട്, കെ.ടി. അശ്റഫ്, കടവത്ത് അബ്ദുല്ലക്കോയ, സി. മൊയ്തീൻ കുട്ടി ഹാജി, കെ.ഇ. അബ്ദുല്ല, എം.കെ. അലി, കളത്തിങ്ങൽ മുഹമ്മദ് ശരീഫ്, ഷാജു മാത്യു, എം.കെ. ഫാസിൽ, സാദിഖ് പറമ്പൻ, സുൽഫീക്കർ മുത്തംകോട്, എൻ.സി. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.