അനുശോചിച്ചു

ചെർപ്പുളശ്ശേരി: വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണ‍​െൻറ നിര്യാണത്തിൽ ഷൊർണൂർ നിയോജക മണ്ഡലം കമ്മിറ്റി . മണ്ഡലം പ്രസിഡൻറ് ഡോ. എം.പി. മണി, എൻ.കെ. ലത്തിഫ്, വി. മുഹമ്മദലി എന്നിവർ സംസാരിച്ചു. ചെർപ്പുളശ്ശേരി മുനിസിപ്പൽ കമ്മിറ്റിയുടെ അനുശോചന യോഗം പ്രസിഡൻറ് പി. ഗഫൂർ അധ്യക്ഷത വഹിച്ചു. അനിൽകുമാർ, ലത്തീഫ്, പി.ടി. സൈതലവി, ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു. നെല്ലായ പഞ്ചായത്ത് വെൽഫെയർ പാർട്ടി . പ്രസിഡൻറ് മുബശ്ശിർ ശർഖി അധ്യക്ഷത വഹിച്ചു. മുരളീധരൻ, സഫീർ ബാബു, ജഹ്ഫർ എന്നിവർ സംസാരിച്ചു. തൃക്കടിരി പഞ്ചായത്ത് വെൽഫെയർ പാർട്ടിയുടെ അനുശോചന യോഗം അക്ബർ അധ്യക്ഷത വഹിച്ചു. ശരവണ കുമാർ, നൗഷാദ്, ലത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.