ആലത്തിയൂർ നവോദയ വിമൺസ്​ കോളജിൽ 'വെളിച്ചം'

ആലത്തിയൂർ നവോദയ വിമൺസ് കോളജിൽ മാധ്യമം 'വെളിച്ചം' പദ്ധതി ലീഡർ മുഫ്നക്ക് കോപ്പി നൽകി കോളജ് പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ നല്ലേപ്പാട്ട് ഉദ്ഘാടനം ചെയ്യുന്നു. കോളജ് സീനിയർ ടീച്ചർ വി.കെ. ജയശ്രീ, കെ.വി. അബ്ദുൽ റഷീദ് എന്നിവർ സമീപം. പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ നല്ലേപ്പാട്ടാണ് പദ്ധതി നടപ്പിൽവരുത്തിയത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.