പൂക്കോട്ടുംപാടം: പീപ്പിൾസ് ലൈബ്രറിയിൽ കഥാകൃത്തും നോവലിസ്റ്റുമായ എം. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻറ് വി.കെ. പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. എഴുത്തുകാരി ജി.എസ്. ശുഭ, പരിസ്ഥിതി പ്രവർത്തകൻ സുന്ദർരാജ് മലപ്പുറം, കബീർ തറമ്മല്‍, ജില്ല ലൈബ്രറി കൗൺസിൽ അംഗം എൻ.എൻ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി കെ.വി. ദിവാകരൻ സ്വാഗതവും പി. സജിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.