പട്ടാമ്പി: പഴയകാല കമ്യൂണിസ്റ്റ് നേതാവ് കെ.ജിയുടെ 25-ാമത് ചരമവാർഷിക ദിന൦ ആചരിച്ചു. കൊപ്പം അഭയത്തിൽ നടന്ന അനുസ്മരണ പൊതുയോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ഏരിയ കമ്മിറ്റി അംഗം പി. സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ടി. ഗോപാലകൃഷ്ണൻ, യു. അജയകുമാർ, കെ.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൊപ്പം ലോക്കൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ സ്വാഗതവും കെ.പി. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.