മുൻ ജനപ്രതിനിധികൾ വിവരം അറിയിക്കണം

ചെർപ്പുളശ്ശേരി: നെല്ലായ ഗ്രാമപഞ്ചായത്തിലെ മുൻ ജനപ്രതിനിധികളുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫിസിൽ അറിയിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തുന്നതി​െൻറ ഭാഗമായാണിത്. തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡി​െൻറ പകർപ്പ്, വയസ്സ്, തിരഞ്ഞെടുക്കപ്പട്ട കാലയളവ്, സത്യപ്രതിജ്ഞ തീയതി എന്നീ വിവരങ്ങളാണ് നൽകേണ്ടതെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.