പട്ടാമ്പി: വിളയൂർ പഞ്ചായത്തിലെ ഞാറ്റുവേല ചന്ത പ്രസിഡൻറ് കെ. മുരളി ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. കൃഷ്ണകുമാരി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ലീന റിപ്പോർട്ട് അവതരിപ്പിച്ചു. സി.വി. ഗോവിന്ദൻകുട്ടി വാര്യർ വിശിഷ്ടാതിഥിയായി. തിരുവേഗപ്പുറയിൽ പ്രസിഡൻറ് ടി.പി. ശാരദ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ടി.പി. കേശവൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.