കരിങ്കല്ലത്താണി: താഴേക്കോട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിെൻറയും പഞ്ചായത്തിലെ വിദ്യാലയങ്ങളുടെയും സഹകരണത്തോടെ നടത്തുന്ന കൊതുക് നിയന്ത്രണ പരിപാടിയുടെ പഞ്ചായത്തുതല പരിപാടി അമ്മിനിക്കാട് പി.ടി.എം യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം ജാഫർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹംസ മാസ്റ്റർ, മെഡിക്കൽ ഓഫിസർ ഡോ. സലീന, ഹെൽത്ത് ഇൻസ്പെക്ടർ വി.ടി. മുഹമ്മദ് എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക ബേബി രജനി സ്വാഗതവും ഉമ്മർ മാഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.