ഡോക്ടറേറ്റ് നേടി

കേരള സർവകലാശാലയിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ യ എസ്. ഷിബ്‌നു. തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് സാമ്പത്തികശാസ്ത്ര വിഭാഗം മേധാവിയാണ്. കാലിക്കറ്റ് സർവകലാശാല സോഷ്യൽ സയൻസ് ഫാക്കൽറ്റിയിലും എം.എ ഇക്കണോമിക്‌സ് ബോർഡ് ഓഫ് സ്റ്റഡീസിലും അംഗമാണ്. കൊല്ലം കരുനാഗപ്പള്ളി വവ്വാക്കാവിൽ കച്ചയിൽ വീട്ടിൽ ഷാഹുൽ ഹമീദ് പിതാവും റഹ്മത്ത് മാതാവുമാണ് PHOTO: യ എസ്. ഷിബ്‌നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.