കരുവാരകുണ്ട്: ഓണത്തിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പഴയ കടക്കൽ ഗവ. യു.പി സ്കൂൾ വിദ്യാർഥികൾക്ക് പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് വിതരണോദ്ഘാടനം നടത്തി. കൃഷി അസിസ്റ്റൻറ് സുധ, പ്രമീള, പ്രധാനാധ്യാപകൻ കെ.കെ. ജയിംസ്, പി.ടി.എ പ്രസിഡൻറ് പി.ടി. നജീബ്, ഫൗസിയ, അമീറുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.