കല്ലടിക്കോട്: കരിമ്പ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ കോമേഴ്‌സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെ താൽക്കാലിക ഒഴിവുണ്ട്. താൽപര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.