തേഞ്ഞിപ്പലം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിെൻറ അംഗീകൃത മദ്‌റസകള്‍ റമദാന്‍ അവധി കഴിഞ്ഞ് ജൂണ്‍ 23ന് തുറക്കും. ബോര്‍ഡിന് കീഴില്‍ കേരളം, തമിഴ്‌നാട്, പുതുച്ചേരി, കര്‍ണാടക, മഹാരാഷ്ട്ര, യു.എ.ഇ, സൗദി, ബഹ്‌റൈൻ, ഒമാന്‍, കുവൈത്ത്, ഖത്തര്‍, മലേഷ്യ, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലായി 9814 മദ്‌റസകളാണുള്ളത്. പാഠ്യപദ്ധതി പരിഷ്കാരത്തിെൻറ ഭാഗമായുള്ള അധ്യാപക പരിശീലനം ജൂലൈ 31നകം പൂര്‍ത്തീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.