യൂത്ത് കോൺഗ്രസ് കൂട്ടയോട്ടം

വേങ്ങര: യൂത്ത് കോൺഗ്രസ് മലപ്പുറം പാർലിമ​െൻറ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറത്ത് കൂട്ടയോട്ടം സംഘടിപ്പിച്ചു. പങ്കെടുത്ത മുഴുവൻ പ്രവർത്തകരും രാഹുൽ ഗാന്ധിയുടെ ചിത്രമുള്ള മുഖം മൂടിയണിഞ്ഞത് ശ്രദ്ധേയമായി. പാർലമ​െൻറ് കമ്മിറ്റി പ്രസിഡൻറ് റിയാസ് മുക്കോളി, റിയാസ് കല്ലൻ, സിയാദ് പേങ്ങാടൻ, അലിമോൻ തടത്തിൽ, കെ.വി. ഹുസൈൻ, അസീസ് കൈപ്രൻ, ഷാഫി കൊളപ്പുറം, അൻവർ അരൂർ, എം.കെ. ഷറഫുദ്ദീൻ, അൻവർ പടിക്കൽ, സലാം പടിക്കൽ, സി.എച്ച്. സാദിഖ്, മുജാഫർ, റാഫി ചേളാരി, അശ്റഫ് ആവയിൽ എന്നിവർ നേതൃത്വം നൽകി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.