ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാന്‍ അവസരം 30 വരെ

എടക്കര: സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സ്മാര്‍ട്ട് കാര്‍ഡ് പുതുക്കലും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുതിയ സ്മാര്‍ട്ട് കാര്‍ഡ് നല്‍കലും ജൂണ്‍ 30ന് അവസാനിക്കും. ഇനിയും സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാത്തവര്‍ക്ക് മഞ്ചേരി പട്ടര്‍ക്കുളം കെ.കെ. ക്വാര്‍ട്ടേഴ്സില്‍ പ്രവര്‍ത്തിക്കുന്ന ജില്ല കിയോസ്ക്കില്‍നിന്ന് ജൂണ്‍ 30 വരെ സ്മാര്‍ട്ട് കാര്‍ഡ് പുതുക്കാം. മുന്‍ വര്‍ഷങ്ങളില്‍ പുതുക്കാന്‍ വിട്ടുപോയ സ്മാര്‍ട്ട് കാര്‍ഡുകളും ഇപ്പോള്‍ പുതുക്കാം. ഫോണ്‍: 9633574559, 9074855911. പഞ്ചായത്ത് തല ക്യാമ്പുകളെ കുറിച്ച് അറിയുന്നതിന് ബ്ലോക്ക് സൂപ്പ ര്‍വൈസര്‍മാരുമായി ബന്ധപ്പെടാം. നിലമ്പൂര്‍-9447750854, കാളികാവ്-9633574559, വണ്ടൂര്‍-8086026026, അരീക്കോട്-9142169505, മലപ്പുറം-9895029502, കൊണ്ടോട്ടി-9447350170, മങ്കട-9895029502, തിരൂര്‍, പൊന്നാനി, പെരുമ്പടപ്പ് -9946100378, വേങ്ങര-9995599259, തിരൂങ്ങാടി-9633574559, പെരിന്തല്‍മണ്ണ-9946847896, താനൂര്‍- 9447350170, കുറ്റിപ്പുറം-9633574559.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.