മലപ്പുറം: നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര യോഗ ദിനാചരണവും സമൂഹ യോഗ പരിശീലനവും ജൂൺ 21ന് രാവിലെ 9.30ന് മലപ്പുറം കോട്ടക്കുന്ന് ഡി.ടി.പി.സി ഹാളിൽ നടക്കും. ജില്ല കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്യും. നാഷനൽ സർവിസ് സ്കീം, എൻ.സി.സി, യൂത്ത് ക്ലബുകൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.