അപേക്ഷ തീയതി നീട്ടി

പുറത്തൂർ: ആലത്തിയൂരിൽ പ്രവർത്തിക്കുന്ന മൈനോറിറ്റി കോച്ചിങ് സ​െൻറർ ഫോർ യൂത്തിൽ ജൂലൈ മുതൽ നടക്കുന്ന സൗജന്യ പി.എസ്.സി പരിശീലന ബാച്ചിലേക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് ജൂൺ 18ലേക്ക് നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.